SCDD

പ്രധാൻ മന്ത്രി ആവാസ് യോജന - ഗ്രാമീൺ - (പി.എം.എ.വൈ) (എസ്.സി.എസ്.പി)(40 ശതമാനം സംസ്ഥാന വിഹിതം) 2501-06-789-98 (02)

CodeScheme Code WBC 358
BudgetBudget Estimate (Rs lakh) 79.2

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകുകയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജനയുടെ ലക്ഷ്യം. പുതിയ വീടുകൾ നിർമ്മിക്കുക, നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണവും നവീകരണവുമാണ് ഈ പദ്ധതിയുടെ രണ്ട് ഘടകങ്ങൾ. 2024-25 79.20 ലക്ഷം 32 40 ശതമാനം സംസ്ഥാന വിഹിതമായി ഈ പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്നു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തോടെ ഫണ്ട് പ്രൊപ്പോസ് ചെയ്യാവുന്നതാണ്. ബ്ലോക്കു് പഞ്ചായത്തുകൾക്കാണ് പഞ്ചായത്തുകൾക്കാണ് ഈ വിഹിതം വകയിരുത്തിയിരിക്കുന്നത്.