SCDD

ദേശീയ പട്ടികജാതി കമ്മീഷൻ (NCSC) കേരള സന്ദർശനം - ദിവസം 1

09 Jan 2025, 09:19AM IST

ദേശീയ പട്ടികജാതി കമ്മീഷൻ (NCSC) കേരള സന്ദർശനം ജനുവരി 06 2025 ന് രാവിലെ 10 മണിക് തുടങ്ങി വൈകുന്നേരം 5 മണി വരെ തിരുവന്തപുരത്ത് വെച്ചു നടന്നു . അതിൽ കേരളത്തിലെ NCSC യുടെ സംസ്ഥാനതല അവലോകനം നടന്നു.