SCDD

റിപ്പബ്ലിക് ദിനത്തിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീമതി ഡി ധർമ്മലാശ്രീ ഐഎഎസ് പതാക ഉയർത്തി.

27 Jan 2025, 05:02AM IST

റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് കാര്യാലയത്തിൽ വകുപ്പ് ഡയറക്ടർ ശ്രീമതി. ധർമലശ്രീ IAS ദേശീയ പതാക ഉയർത്തുന്നു.