SCDD

ദേശീയ പട്ടികജാതി കമ്മീഷൻ (NCSC) കേരള സന്ദർശനം - ദിവസം 2

09 Jan 2025, 09:26AM IST

ദേശീയ പട്ടികജാതി കമ്മീഷൻ (NCSC) കേരള സന്ദർശനം രണ്ടാം ദിവസമായ ജനുവരി 07 2025 ന് രാവിലെ 10 മണിക് തുടങ്ങി ഉച്ചയ്ക്ക് 2 മണി വരെ തിരുവന്തപുരത്ത് വെച്ചു നടന്നു . അതിൽ കേരളത്തിലെ NCSC യുടെ സംസ്ഥാനതല അവലോകനം നടന്നു