SCDD
Swipe

കമ്മ്യൂണിറ്റി കോളേജ് പാലക്കാട്

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലുള്ള കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷിനിസ്റ്റ് എന്ന ആധുനിക ഹൈടെക് കോഴ്&zwnjസിൽ രണ്ട് ബാച്ചിലായി 40 പേർക്ക് പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി/+2 എന്നിവ പാസായവരിൽ നിന്ന് പ്രവേശന പരീക്ഷ യിലൂടെയാണ് പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കോഴ്&zwnjസ് ദൈർഘ്യം രണ്ട് വർഷം.