പദ്ധതികൾ
വിദ്യാഭ്യാസം, തൊഴിൽ, ശാക്തീകരണം എന്നിവയിലൂടെയും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലൂടെയും പട്ടികജാതി സമൂഹങ്ങളുടെ സമഗ്ര വികസനം.
ഭൂമി, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകിക്കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക. യുവതലമുറയ്ക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ നൽകുന്നതിലൂടെ ഭൗതിക ജീവിത നിലവാരം ഉയർത്തുക. വിദ്യാഭ്യാസം സുസ്ഥിരമായ ഉപജീവനമാർഗ്ഗ നടപടികൾ നൽകുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക.
പട്ടികജാതി - പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, പൗരാവകാശ സംരക്ഷണ നിയമം എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ ഭരണഘടനാപരമായ സംരക്ഷണം.