പദ്ധതികൾ
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളുടെയും സ്ഥാപനങ്ങളുടേയും നവീകരണത്തിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഘടകങ്ങൾ താഴെ പറയുന്നവയാണ്.
പ്രസ്തുത പദ്ധതിയ്ക്കായി 2024-25 വർഷത്തിൽ 500.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു